പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വീണ്ടും അധികാരമേറ്റ ജെഡിയു നേതാവ് നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നു. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എംഎല്‍എമാരുടെ പിന്തുണ സ്വന്തമാക്കണം. നിതീഷ്കുമാറിന്റെ കൂറുമാറ്റത്തില്‍ രൂപംകൊണ്ട പുതിയ ജെഡിയു-ബിജെപി...
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ...
2019 ലോകസഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നേരിടാന്‍ ഇതര പാര്‍ട്ടികളെ അണിനിരത്തി ബീഹാര്‍ മോഡല്‍ ‘മഹാസഖ്യം’ ദേശീയതലത്തില്‍ രൂപീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് മാത്രമേ വഴിയുള്ളുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാര്‍...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാര്‍. ഭരണകൂട പിടിപ്പുകേടിന്റെ ശാശ്വത സ്മാരകമാണ് നോട്ട് നിരോധനമെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....