2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്.
നിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു
പട്ന: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ജെ.ഡി.യു ശക്തമാക്കിയതാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ കുഴക്കുന്നത്....
പട്ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
പട്ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും ബിഹാര്‍ ജനതയെ...
പട്ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ കൊലപാതകികളുമായാണ് അദ്ദേഹം...
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തീരുമാനത്തിനെതിരെ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്കുമാറിനെ നേരില്‍ കണ്ട്...