'പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും' കിം എഴുതി.
ആണവ മിസൈല്‍ പദ്ധതിയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര ഉപരോധം മൂലം കടുത്ത ഭക്ഷ്യ ക്ഷാമമാണ് ഉത്തര കൊറിയ നേരിടുന്നത്.
ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍’ പരീക്ഷിച്ചിരിക്കുന്നത്....
അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍...
പ്യോങ്യാങ്: ഉത്തരകൊറിയയുടെ 70-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യുഎസ് പ്രസിഡന്റ്...
പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ്...
സിംഗപ്പൂര്‍ സിറ്റി: ചരിത്രപ്രധാന കൂടിക്കാഴ്ചയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ സമ്പാദിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂര്‍ വിടുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണവും പുതിയ ഉഭയകക്ഷി...
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ്...
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ...
ബീജിങ്: സിംഗപ്പൂര്‍ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉത്തരകൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോങ് ചോല് അമേരിക്കയിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്...