Culture7 years ago
നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്. 1.9 ശതമാനം( നാലു ലക്ഷത്തിലധികം) വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വരുമിത്. സോംനാഥ്, നരന്‍പുര,...