Culture5 years ago
‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്’ ; ചാക്കില്‍ സ്നേഹം നിറച്ച് നൗഷാദ്
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്. പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചവര്‍ ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വരുമെന്ന് തോന്നിയതോടെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ് സഹായവുമായി എത്തിയത് കേരളത്തിന്റെ അഭിമാനമായാണ്. പെരുന്നാളിന് വില്‍പ്പനക്ക് കരുതിയിരുന്ന വസ്ത്രങ്ങള്‍ ചാക്കില്‍ കുത്തി...