പാരീസ്: ബാഴ്സലോണ ക്ലബ്ബ് വിട്ട നെയ്മറെ ക്ലബ്ബ് പലവട്ടം പലരീതിയില്‍ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ബാഴ്സ താരങ്ങള്‍ ക്ലബ്ബിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയും നെയ്മറും പിക്വെയും എല്ലാം പുറത്ത് വിട്ട ചില ചിത്രങ്ങളാണ്...
പാരീസ്: മുന്‍ ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി നെയ്മര്‍. ബാഴ്സയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്നവര്‍ അതിന് യോഗ്യരല്ല, ബാഴ്സ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്, ലോകത്തിന് മുഴുവന്‍ ഇതറിയാമെന്നുമാണ് നെയ്മറുടെ പ്രതികരണം. ടുളൂസക്കെതിരായ മത്സരത്തിനു ശേഷമാണ് ബാഴ്സ ഡയറക്ടര്‍മാര്‍ക്കെതിരെ നെയ്മര്‍ രൂക്ഷമായി...
പാരിസ്: ടുളൂസിനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് നെയ്മര്‍ കരഞ്ഞു. ബാഴ്സലോണയിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി ഒരു നിമിഷം മൗനമാചരിച്ചിരിക്കുമ്പോഴാണ് താരം വിതുമ്പിയത്. മൈതാനമൊട്ടാകെയായിരുന്നു മൗനപ്രാര്‍ത്ഥന നടത്തിയത്. കണ്ണ് കൈകള്‍ കൊണ്ട് മറച്ചുപിടിച്ചാണ് ബാഴ്സയിലെ ദുരന്തത്തെ ഓര്‍ത്ത് നെയ്മര്‍...
നൈമറുടെ കയ്യാങ്കളി ഫുഡ്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍...