അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ ബാധയെ തുടര്‍ന്ന് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കബറടക്കം...
മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്സണ് വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം സാങ്കേതികതയുടെ കുരുക്കില്‍ പെട്ട് റിയാദിലെ...
കുന്ദമംഗലം: പതിമംഗലംഉണ്ടോടിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശുമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിക്കോയ ,ആ ച്ചുമ്മ ഹജ്ജുമ്മ, ഹസ്സൻ ഹാജി, മാമു ഹാജി, ഹുസൈൻ, ഇബ്രാഹീം, മുഹമ്മദ്, അഷ്റഫ് , ആമിന, ഫാത്തിമ. മരുമക്കൾ:...
ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന് (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം....
കൊച്ചി: മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമാ-നാടക നടന് കെ.എല്‍.ആന്റണി (77)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍...
വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും മത പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര് വഫാത്തായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് മരണം. മുസ്ലീം കേരളത്തിലെ മത ഭൗതിക വൈജ്ഞാനിക മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക്...
ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും...
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റസാഖിന്റെ...
കൈനിക്കര: ചിറക്കൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യ വരിക്കപ്പിലാക്കൽ സുബൈദ (50) നിര്യാതയായി. പരേതനായ കുറ്റിപ്പുറം വരിക്കപ്പിലാക്കൽ ഹംസയുടെ മകളാണ്. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ജാബിർ, മുഹമ്മദ് ജഹ്ഫർ, ജമീല, മുഹമ്മദ് ഹസ്സൻ, സൈനുൽ ആബിദ്,...