റിയാദ്: സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പൂര്‍ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രവലിയ ആക്രമണം...
റിയാദ്: സൗദി അറേബ്യയിലെ അരാമ്ക്കോ എണ്ണ ശേഖരത്തില്‍ തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്‍ പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്‍ തീപ്പിടത്തതിന്റെ കാരണം ഇതുവരെ...
ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്സത്തയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്‍...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു....
ന്യൂഡല്‍ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്‍ നവംബറില്‍ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് ഈ...
ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേര്‍ക്ക് പരിക്കേറ്റു. മ്യൂണിക്ക് നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഇന്‍ഗോല്‍സ്റ്റഡിലെ ബയേണ്‍ ഓയില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാലയിലാണ് സംഭവം. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം...
അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്കരിച്ച എണ്ണ നല്‍കുന്നതായി സംശയിച്ച് ദക്ഷിണകൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്ട്രേഷനുള്ള ‘ലൈറ്റ്ഹൗസ് വിന്‍മോര്‍’ കപ്പല്‍ ദക്ഷിണകൊറിയന്‍ അധികൃതര്‍ പിടികൂടിയത്.പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്....