ഇന്ത്യ ഗവണ്മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്കട്ടെ. ഈ ദുഷ്കരമായ നിമിഷങ്ങളില്‍...
2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍ അബ്ദുല്ല രംഗത്തെത്തിയത്....
ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നിലപാട് വിമര്‍ശിച്ച് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ‘ഇതൊരു വൃത്തിക്കെട്ട ആനന്ദമാണ് ‘ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് ഉമര്‍ അബ്ദല്ല ട്വിറ്ററില്‍ കുറിച്ചു....