ആദ്യ പ്രണയ ലേഖനം അയച്ചത് ഉമ്മന്‍ചാണ്ടിയാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്.
ഇതുവരെ ബിജു സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത് നൂറു കണക്കിനു ബാഡ്ജുകളാണ്
ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 'ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019' എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
കോട്ടയം: കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും അംഗങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നിലവില്‍ യു.ഡി.എഫിനകത്ത് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എല്ലാവരും...
രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിത്്. പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയേണ്ട...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി. കള്ളവോട്ടിന് പുറമെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ട്. 10 ലക്ഷം യു.ഡി.എഫ് വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നിരവധി കാര്യങ്ങള്‍ ചെയ്ത്...
തിരുവനന്തപുരം: വി.എം സുധീരനും പി.ജെ കുര്യനും തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടിക്ക് ദോഷം വരുത്താനില്ല. സുധീരനും കുര്യനും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിലുള്ള...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ പ്രചാരണത്തിനെത്തിയ...
അബുദാബി: കെഎംസിസി പ്രവര്‍ത്തകരുടെ ആവേശത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുന്നില്‍ തന്റെ ക്ഷീണം ഒന്നുമല്ലാതായി മാറുകയാണെന്നും താന്‍ ഉന്മേഷവാനാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇന്സെപ്ഷന്-2018ല്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...