ബാംഗളൂരു: ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികല ആദ്യദിനമായ ഇന്നലെ തറയിലാണ് ഉറങ്ങിയത്. ജയിലില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് എഴുതിയ കത്തിലെ ആവശ്യങ്ങള്‍ ജയിലധികൃതര്‍ നിഷേധിച്ചു. 9234-ാം നമ്പര്‍ തടവുപുള്ളിയാണ് ശശികല. നാലുവര്‍ഷമാണ്...
ചെന്നൈ: അനധികൃത സ്വത്തു സമ്പാദക്കേസില് ബാംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തോഴി ശശികല പുറപ്പെട്ടത്. പുഷ്പാര്‍ച്ചനക്കൊപ്പം അമ്മയുടെ ശവകുടീരത്തില്‍ മൂന്നുതവണ ആഞ്ഞടിച്ചാണ് ശശികല മടങ്ങിയത്. എന്നാല്‍ എന്തിനായിരുന്നു ഇതെന്നാണ് ഇപ്പോള്‍...
ജയിലില്‍ വേണ്ട സുഖസൗകര്യങ്ങളെക്കുറിച്ച് ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ...
ചെന്നൈ: ചെന്നൈയില്‍ നിന്ന് ബാംഗളൂരുവിലേക്ക് തിരിച്ച ശശികല വൈകുന്നേരം അഞ്ചിന് ബാംഗളൂരുവില്‍ എത്തും. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയേണ്ടത്. ജയിലിലെ പ്രത്യേക കോടതിയിലേക്ക് റോഡ് മാര്‍ഗമാണ് ശശികല തിരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്...
ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി...
ചെന്നൈ: തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ...
ചെന്നൈ: കൂവത്തൂരില്‍ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാഡി.എം.കെ എം.എല്‍.എമാരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പനീര്‍സെല്‍വത്തിനെ പോലീസ് വിലക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശശികല മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരുമായി ചര്‍ച്ച നടത്താനായിരുന്നു പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. അതേസമയം,...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന്...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ് സിനിമാതാരങ്ങള്‍. കമല്‍ഹാസനും ഖുഷ്ബുവുമുള്പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തി. തമിഴ്നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചുവെന്ന് ഖുഷ്ബു പറഞ്ഞു. തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു...