ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നല്കിയ ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ...
ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക വ്യക്തമാക്കി. സത്യം...
പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 300 ലേറെ ഭീകരരെ വകവരുത്തിയത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നാണ്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ മാത്രമാണെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു....
ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയുടേതാണ് ഉത്തരവ്....
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. പെട്രോളിന് രാജ്യ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ ഡല്‍ഹി കോടതി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 31 വരെയാണ് കസ്റ്റഡി...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്. ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ സുപ്രീം കോടതി വിലക്കി. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീം...