നേരത്തെ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിന് താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
പള്ളിക്കുന്ന് ചെട്ടി പീടിക ബ്രാഞ്ച് അംഗം നീരാജിനെ യാണ് പുറത്താക്കിയത്
ശ്രീഎമ്മുമായി മുഖ്യമന്ത്രി പിണറായി വിജയനുമായടക്കം ചര്‍ച്ച നടത്തിയെന്ന് ജയരാജന് സമ്മതിക്കുന്നു
അമിത് ഷായുടെ ഭാഷയില്‍ ശുദ്ധ വര്‍ഗീയത വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയത്തിനതീതമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാവോയിസ്റ്റുകള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന ആരോപണവും ജയരാജന് ആവര്‍ത്തിച്ചു.