ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയ നടപടി പുന:പരിശോധിക്കണമെന്നും റിലീസ് ചെയ്യുകയാണെങ്കില്‍ കലാപമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് അഭിഭാഷകന് എം.എല്‍...
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിരോധനം...
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഉപാധികളോടെ പ്രദര്‍ശനാനുമതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്...
ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ...
പദ്മാവതി വിഷയത്തില്‍ ബി.ജെ.പിക്കും ഹിന്ദുത്വ ശക്തികള്‍ക്കുമെതിരെ കലാ രംഗത്തു നിന്നുള്ള പ്രതിഷേധം ശക്തമാവുന്നു. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ താരങ്ങളിലൊരാളായ സോനം കപൂര്‍ ആണ് ഏറ്റവുമൊടുവില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. സംവിധായകന് സഞ്ജയ്...
ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ, നടി ഷബാന ആസ്മിക്കെതിരായ സംഘ് പരിവാര്‍ പ്രചരണത്തിന് മറുപടി നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായ്. പദ്മാവതി സംവിധായകന് സഞ്ജയ് ലീലാ ഭന്‍സാലിക്കും നടി ദീപിക പദുക്കോണിനും...
ന്യൂഡല്‍ഹി: വിവാദമായ ‘പത്മാവതി’ സിനിമയുടെ സംവിധായകന് സംഞ്ജയ് ലീലാ ഭന്‍സാലി, ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്ത മീററ്റിലെ തീവ്രവാദികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി ഹരിയാന ഘടകം ചീഫ് മീഡിയ...