ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കലും ശക്തി തെളിയിക്കാനുമായി ലാഹോറില്‍ രണ്ടു ദിവസം റോഡ് ഷോ നടത്തുമെന്ന് നവാസ് ശരീഫ് പറഞ്ഞു. നവാസ് ശരീഫ് ബുധനാഴ്ചയാണ് സ്വദേശമായ ലാഹോറില്‍ തിരിച്ചെത്തിയത്. നേരത്തേ നവാസ് ശരീഫ് സ്വദേശമായ ലാഹോറിലേക്ക് തിരിച്ചെത്തുന്ന...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിയെ പാക് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ശരീഫിന്റെ പിന്‍ഗാമിയായി സഹോദരന് ഷഹ്ബാസ് ചുമതലയേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുനദര്ബനി സെക്ടറില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്...
ഇസ് ലാമാബാദ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യന്‍ സൈന്യം ലംഘിച്ചതായി ആരോപിച്ച് പാകിസ്താന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തി. ഇന്ത്യ കരാര്‍ ലംഘിച്ചതായും വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് സിവിലിയന്മാര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക്...
കാര്‍ഡീഫ്: തട്ടിയും മുട്ടിയും തുടങ്ങിയ പാകിസ്താന് ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 212 റണ്‍സിന്റെ വിജയ ലക്ഷ്യം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍...
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷക്ക് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്റ്റേ ഉത്തരവ് പാക് പ്രസിഡന്റ്...
വാഷിങ്ടണ്‍: ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന് അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം രക്ഷപ്പെട്ട അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റ് സംരക്ഷണയിലെന്ന് യുഎസ് മാധ്യമം. പാകിസ്ഥാന് ഇന്റലിജന്‍സ് സര്‍വ്വീസിന്റെ സംരക്ഷണയിലുള്ള സവാഹിരി കറാച്ചിയിലാണെന്നാണ് അമേരിക്കയില്‍ നിന്നുളള...
ഇസ്ലാമാബാദ്: സ്വര്‍ഗത്തിലും നരകത്തിലും ആരുപോകണമെന്ന് തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഗ്രാമങ്ങളിലെ നിര്‍ബന്ധപൂര്‍വ്വ മതപരിവര്‍ത്തനത്തിനെതിരെ ഹോളി ദിനത്തിലെ ആശംസാപ്രസംഗത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. നിര്‍ബന്ധപൂര്‍വം...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും...