പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര് എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ബോര്‍ഡിന്റെ...
ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന് മടങ്ങുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 315...
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് നേടാനായത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്. വെറും ആറ് റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് അത് മറികടക്കാന്‍ സാധിച്ചു. ഇതോടെ...
ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന് പരിശീലകന് മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും ഞങ്ങളെയും ബാധിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ 89...
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ...
ഓസ്ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ 400 റണ്‍സ് വരെ ഓസ്ട്രേലിയ നേടും...
മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്ട്രേലിയ – പാകിസ്താന് മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാകിസ്താന് വരുന്നത്....
പാക്കിസ്ഥാന് ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട്...
ലോകകപ്പിലെ ആദ്യമത്സരത്തിലെ വലിയ പരാജയത്തില്‍ നിന്ന് കരകയറി പാകിസ്ഥാന്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അവര്‍ മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഇമാം ഉള്...