യുഎഇയും ബഹ്റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഇസ്രയേല്‍ ബഹിഷ്കരണം അവസാനിപ്പിച്ചിരുന്നു.
ജറൂസലം: ഗസ്സയുടെ അതിര്‍ത്തിയില്‍ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 950ലേറെ പേര്‍ക്ക് പരിക്കേറ്റു. അഭയാര്‍ത്ഥികളെ തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭത്തിന്റെ...
ടെല്‍അവീവ്: ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ വധിക്കാന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മനെ വധിക്കാന്‍ പലസ്തീന് നീക്കം നടന്നതായും അത് പരാജയപ്പെടുത്തിയതായും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി ഷിന് ബെ വെളിപ്പെടുത്തി. ബോംബ് സ്ഫോടനത്തിലൂടെ...
വാഷിങ്ടണ്‍: ചരിത്ര പ്രസിദ്ധമായ ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ നീക്കത്തിനെതിരേ ഫലസ്തീന് സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചു. നിലവില്‍ തെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം.ജറൂസലേമിനെ സംബന്ധിച്ച് ട്രംപിന്റെ...
ഫലസ്തീനില്‍ അധിനിവേശത്തിലൂടെ പ്രദേശങ്ങള്‍ കയ്യടക്കിയവരില്‍ തന്റെ സര്‍ക്കാരാണ് മുന്‍പന്തിയിലെന്ന വാദവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇസ്രായേലാണ് ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ കിഴക്കന്‍...
ന്യൂഡല്‍ഹി: പലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന് ഇന്ത്യയില്‍. രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മെഹ്മൂദ് അബ്ബാസ് ചര്‍ച്ച നടത്തി. രാഷ്ട്രപതി ഭവനില്‍ ഇന്നായിരുന്നു കൂടിക്കാഴ്ച്ച. രാഷ്ട്രപതി ഭവനില്‍ രാവിലെയെത്തിയ അബ്ബാസിനെ മോദിയും രാഷ്ട്രപതിയും ചേര്‍ന്ന്...