ടെല്‍ അവിവ്: ഫലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് വിസമ്മതിച്ച് ഇസ്രഈലി വിദ്യാര്‍ഥികള്‍ സൈന്യത്തിന് നല്കിയ കത്ത് ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ തയ്യാറല്ലെന്നും ഇസ്രഈലിന്റെ വംശീയ...
ന്യൂഡല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ ഏകപക്ഷീയമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ യു.എന്നില്‍...
കെ. മൊയ്തീന്‍കോയ ജറൂസലം ഇസ്രാഈലി തലസ്ഥാനമായി നടത്തിയ പ്രഖ്യാപനം അമേരിക്കയെ ലോകത്ത് ഒറ്റപ്പെടുത്തി; നാണംകെടുത്തി. അവസാന നിമിഷം വരെ ഭീഷണി സ്വരത്തില്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിച്ചുവെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുഖമടച്ചുള്ള പ്രഹരമായി, ഐക്യ രാഷ്ട്രസഭാ...
ഗസ്സ: ‘എന്റെ മകനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ, അവന്റെ വേദന കണ്ട് നില്ക്കാനാവുന്നില്ല’. . ഇസ്രാഈല്‍ സൈന്യം പ്രയോഗിച്ച റബര്‍ ബുള്ളറ്റില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മുഹമ്മദ് തമിമിന്റെ പിതാവിന്റെ രോദനമാണിത്. യുഎസ് പ്രസിഡന്റ്...
ഗാസ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഫലസ്തീന് ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. അമേരിക്കയുടെ തീരുമാനം ഫലസ്തീന്-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ത്തെന്നും ഇതു ഓസ്ലോ കരാര്‍ ലംഘനമാണെന്നും ഇസ്മയില്‍ ഹനിയ്യ...
ന്യൂഡല്‍ഹി: ജറൂസലേം ഇസ്രാഈല്‍ തലസ്ഥാനമാക്കിയുള്ള യു.എസ് തീരുമാനത്തെ പിന്തുണക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജറൂസലേം വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം തേടി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.ഫലസ്തീന് വിഷയത്തില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാടാണെന്നും...
വാഷിങ്ടണ്‍: ചരിത്ര പ്രസിദ്ധമായ ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ നീക്കത്തിനെതിരേ ഫലസ്തീന് സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചു. നിലവില്‍ തെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം.ജറൂസലേമിനെ സംബന്ധിച്ച് ട്രംപിന്റെ...
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ ഫലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ചര്‍ച്ച നടത്തി. 2014 മുതല്‍ സ്തംഭിച്ചിരിക്കുന്ന...
റാമല്ല: കിഴക്കന്‍ ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഒരു ഇസ്രാഈല്‍ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്സക്കു സമീപം പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം ഇസ്രാഈല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു....