ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ ഇസ്രാഈലിലെ തങ്ങളുടെ എംബസി ഫലസ്തീന് പ്രദേശമായ കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. എംബസി പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ചുള്ള റോഡ് സൂചികകള്‍ ജറൂസലമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത ആഴ്ചയാണ്...
ഇസ്രാഈല്‍ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ ജപ്പാന്. ഫലസ്തീന് സന്ദര്‍ശനം നടത്തവെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രാഈല്‍ – ഫലസ്തീന് പ്രശ്നത്തിന്...
ദഹ്റാന്‍: ഫലസ്തീന് വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം...
ജറുസലേം: ഫലസ്തീന് ജനതയോടുള്ള ഇസ്രാഈലി സൈന്യത്തിന്റെ ക്രൂരതകള്‍ വീണ്ടും രൂക്ഷമാകുന്നു. പുതിയ കണക്കുകള്‍പ്രകാരം ഓരോ മൂന്നു ദിവസത്തിലും ഒരു ഫലസ്തീനി കുഞ്ഞിനെ ഇസ്രാഈലി സൈന്യം കൊലപ്പെടുത്തുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. ഡിഫന്‍സ് ഓഫ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട...
ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്....
ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന് കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി പ്രധാനമന്ത്രി...
ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍...
ഗസ്സ: ഫലസ്തീന് പ്രധാനമന്ത്രി റമി ഹമദുല്ലക്കു നേരെ ഗസ്സയില്‍ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് സ്ഫോടനമുണ്ടായത്. അകമ്പടി സേവിച്ച സുരക്ഷാ സേനയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ ഉള്‍പ്പെടെ അഞ്ചു...
തെല്‍അവീവ്: ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രാഈല്‍ പാര്‍ലമെന്റ് പാസാക്കി. ‘രാജ്യത്തോട് കൂറില്ലാത്ത’ ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്, രാജ്യത്തിന് ഭീഷണിയെന്നോ...
ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന് സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ അഹ്മദ്...