Culture7 years ago
ഹൈക്കോടതി അനുകൂല വിധി പിന്നാലെ പ്രകോപനപരമായ പ്രസംഗം നടത്തി; സ്വാമി പരിപൂര്ണാനന്ദക്കെതിരെ പൊലീസ് കേസെടുത്തു
ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗം നടത്തിയ സ്വാമി പരിപൂര്ണാനന്ദക്കെതിരെ പൊലീസ് കേസെടുത്തു. ഹെദരാബാദ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ച് രണ്ടാം ദിവസമാണ് പരിപൂര്ണാനന്ദയ്ക്കെതിരേ പൊലീസ് കേസെടുത്തത്. കാക്കിനഡയിലെ ശ്രീപീതം സംഘടനയുടെ തലവനായ സ്വാമി പാരിപൂര്ണാനന്ദ മറ്റ് സമുദായങ്ങളെയും...