പ്രധാനമന്ത്രിയുടെ വസതി, ഓഫീസ്, ഉപരാഷ്ട്രപതിയുടെ വസതി തുടങ്ങി എല്ലാ സുപ്രധാന ഓഫീസുകളും ഒരുമിച്ചു വരുന്ന വിധത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്
കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി.
സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ ചേരുന്ന 17 ദിവസത്തെ സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റ് പരിസരത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് പാര്ലമെന്റി് വളപ്പില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഇയാളെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന് അധികൃതര്‍ക്ക് കൈമാറി. Delhi:...
ന്യൂഡല്‍ഹി: വൈ.എസ്.ആര് കോണ്‍ഗ്രസും ടി.ഡി.പിയും കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ടി.ആര്.എസ്, അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്. തെലുങ്കാനയില്‍ സംവരണം ഉയര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു ടി.ആര്.എസ്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ചു ചേര്‍ത്ത ലോക്സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി...
ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ‘വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍’ മതനിരപേക്ഷതക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു...
ന്യൂഡല്‍ഹി: എന്‍.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഐ.ഐ.എം ബില്‍ 2017 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്...
ന്യൂദല്‍ഹി: കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്കി. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയെ ഇന്ന് തിരഞ്ഞടുക്കും. രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ...