Culture7 years ago
ലണ്ടനിലുള്ള മകളുടെ വിവാഹത്തിന് പരോള്‍ അനുവദിക്കണമെന്ന് നളിനി
ചെന്നൈ: ലണ്ടനിലുള്ള മകളുടെ വിവാഹത്തിനായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ ലണ്ടനില്‍ കഴിയുന്നത്....