മുഹമ്മദ് അലംഗിര് എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടം മണിക്കൂറുകള്‍ വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്
പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പത്താം ക്ലാസ്സുകാരിയുടെ സഹപാഠികളായ പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ചോദിച്ച സ്ഥലം എംഎല്‍എ വിവാദത്തില്‍. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്.എല്‍.എസ്.പി) എം.എല്‍.എ ലല്ലന്‍ പസ്വാന് ആണ് സ്കൂളിലെത്തി പെണ്‍കുട്ടികളോട് സംഭവത്തിന്റെ...