ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന വാര്‍ത്തകളെയാണ് താരം തള്ളിയത്
പ്രവാചകന് മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ് പോഗ്ബ രാജിവയ്ക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 27ാം മിനിറ്റില്‍ ആന്തണി...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാളിങ്, റൊമേലു ലുകാക്കു എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 28-ാം...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി തോറ്റു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകള്‍ വാങ്ങിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് സിറ്റിക്കാര് തോറ്റത്. ആ മല്‍സരം വിജയിച്ചിരുന്നെങ്കില്‍ പ്രീമിയര്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കി. മുപ്പത്തിയേഴാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഗോള്‍ വേട്ട തുടങ്ങിയ മുന്‍ ചാമ്പ്യന്മാര്ക്കായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്രിസ് സ്മാലിംഗും...
ലോകത്തെ വിലമതിക്കുന്ന ക്ലബ്ബ് ഫുട്ബോളറും ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ മിഡ് ഫീള്ഡറുമായ പോള്‍ പോഗ്ബ മക്കയില്‍. പുണ്യ റമസാന്‍ ആരംഭിച്ചതോടെ വിശ്വാസ പരമായ കര്‍മ്മങ്ങള്‍ക്കായാണ് പോഗ്ബ മക്കയിലെത്തിയത്. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച താരം ഇന്‍സ്റ്റഗ്രാമില്‍ മക്കയില്‍...