വിജയരാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍ വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗര്‍: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണം. ഇതോടെ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത. പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍ നിന്ന്...
ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം...
പാലക്കാട്: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയെ ജുമുഅ നമസ്കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്നം ഉന്നയിച്ചാണ് മഅ്ദനിയെ പൊലീസ് തടഞ്ഞത്. മഅ്ദനിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ നമസ്കരിക്കാന്‍ അനുവദിച്ചു. കേരള പൊലീസിന്...
കഠ്വ ബലാത്സംഗ – കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്‍ട്ടി യോഗത്തില്‍...
കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്മാന് സുബൈര്‍ സബാഹി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് കോട്ടയം കരിപ്പാടം...
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുല്‍നാസര്‍ മഅദ്നിയുടെ കേരള യാത്ര സംബന്ധിച്ച സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യാത്രാചെലവ് 1,18000 രൂപയായാണ് വെട്ടിചുരുക്കിയത്. നേരത്തെ 14,80000 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്....