Culture5 years ago
പെല്ലറ്റാക്രമണം: കാശ്മീരില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ ശ്രീനഗറിലെ ആസ്പത്രിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അസര്‍ അഹമ്മദ് ഷെര്‍ കൊല്ലപ്പെട്ടത്.കാശ്മീര്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അസര്‍ അഹമ്മദ്....