കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന പെട്രോള്‍-ഡീസല്‍ വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ലിറ്റര്‍ പെട്രോളിന് 22...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 5.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്‍ 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം....
ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി കുറയ്ക്കേണ്ടി വരികയാണെങ്കില്‍ ഈ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി...
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് നവംബര്‍ നാലിനകം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശം. ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും എല്ലാ...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്മദിനത്തിന് മഹാരാഷ്ട്രയില്‍ ഇന്ധനവിലയില്‍ ഒമ്പത് രൂപ വരെ കുറവ്. രാജ്താക്കറെയുടെ 50-ാം ജന്മദിനമാണ് ഇന്ന്. തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ അവസരം...
കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ഓഫീസിനു...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുമ്പോള് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.41 രൂപയും ഡീസലിന് 73.23 രൂപയുമാണ് നിലവിലെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറക്കാനാവുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. എന്നാല്‍ സര്‍ക്കാര്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ...