ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.
സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ തിഹാര്‍ ജയില്‍ മാതൃകയില്‍ ഷൂനിര്‍മാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. ഷൂ ഫാക്ടറിക്ക് പുറമെ ചീമേനി, കണ്ണൂര്‍, തൃശ്ശൂര്‍,...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ അഭിഭാഷകന് സുപ്രീം കോടതിയില്‍. ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് അര്‍ഹമായതിനേക്കാള്‍ കുറഞ്ഞ അളവിലാണ് നിലവില്‍ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ നല്‍കുന്നതെന്ന് കാണിച്ചാണ് അഭിഭാഷകന് അമിത് സാനി...
കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ഓഫീസിനു...
ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന നികുതി കൂടി...
ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
കോഴിക്കോട്: ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി 9,10 തിയതികളില്‍ ഇന്ധനം എടുക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ദൈനംദിന വിലമാറ്റം...
ന്യൂഡല്‍ഹി: ഈ മാസം 12ന് ദേശീയ വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള് ഇന്ത്യ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. ദിവസം തോറും പെട്രോള്‍ വില മാറുന്ന സാഹചര്യത്തില്‍ സുതാര്യമായി വില പ്രദര്‍ശിപ്പിക്കാന്‍ പെട്രോള്‍ പമ്പുകളില്‍...
തിരുവനന്തപുരം: പമ്പുകളുടെ കമ്മീഷന് സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണകമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ഡീലേഴ്സ് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്....
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അടുത്ത മാസം 14 മുതലാണ് ഇത് നടപ്പിലാക്കുകയെന്ന്് പമ്പുടമകള്‍ അറിയിച്ചു. പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. എണ്ണ കമ്പനികളുടെ നിഷേധാത്മക...