Culture8 years ago
പിഎഫ് പിന്‍വലിക്കല്‍ ഇനി ലളിതം; അപേക്ഷ ഒറ്റ ഫോമില്‍
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കലിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി ലളിതമാക്കാന്‍ തീരുമാനമായത്. പണം പിന്‍വലിക്കലിന് അപേക്ഷ നല്‍കുന്നതിന് ഇനി ഒരു ഫോം നല്കിയാല് മതി....