ഹത്രാസ് പ്രതിഷേധത്തനായി നൂറു കോടി രൂപ ഒഴുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവി??െന്റ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ പോപ്പുലര്‍ഫ്രണ്ട് സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സത്യസരണിയിലും മഞ്ചേരി അരീക്കോട് റോഡില്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ കാരാപറമ്പിലുള്ള ഗ്രീന്‍വാലിയിലും ആണ് പൊലീസ് റെയ്ഡ് നടത്തിയത്. പോപുലര്‍...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി. കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍...