Culture7 years ago
‘സോളാര്‍ ബോംബ്’ ചീറ്റിയതിന്റെ ജാള്യതയില്‍ പിണറായി
റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍ തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന ‘സോളാര്‍ ബോംബ്’ കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി...