കണ്ണൂര്‍: ജയിലിന് പുറത്തുള്ളകലാകാരന്മാരെക്കാള് നല്ല കലാകാരന്മാര് ജയിലിനകത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ അവര്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കരുത്. ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമാണ്. പിയൂഷ് ഗോയലിനെ കാണാന്‍...
രാജ്യത്തൊരിടത്ത് തീവണ്ടി അപകടത്തില്‍ പൗരന്മാര് മരിച്ചതിനെതുടര്‍ന്ന് റെയില്‍വേമന്ത്രി രാജിവെച്ച ഇന്ത്യയില്‍ തന്നെയാണ് പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടായിട്ടും അതിന്റെ ഫലമായി ചെറുപ്പക്കാര്‍ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തന്നെ ആരും വിമര്‍ശിക്കുക പോലും...
കോഴിക്കോട്: സ്നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ കെവിന് എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വൈകിയതിന് തനിക്ക് സുരക്ഷയൊരുക്കിയതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോള്‍ പൊലീസിന്റെ സുരക്ഷാ ചുമതലയുള്ള സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ...
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ട്വിറ്ററിലൂടെയാണ് മമത പിറന്നാള്‍ ആശംസ നേര്‍ന്നത്. കര്‍ണാടകയില്‍ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം...