കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് പറഞ്ഞു
നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്.
ഒരു ഘട്ടത്തില്‍ മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതാണെന്ന് വടകര സ്ഥാനാർത്ഥി കെ. മുരളീധരൻ. കേരളത്തിലെങ്ങും യു.ഡി.എഫ് തരംഗമാണുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് ഐക്യമുന്നണിക്ക് ഗുണകരമായി. ഭൂരിപക്ഷ സമുദായം ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞുവെന്നും...
‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്നാഥ് ബഹ്റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്‍കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ...
തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന് മുഖ്യമന്ത്രിയുടെ വനിതാ മതിലിന്റെ തലപ്പത്ത്!....
ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും...
കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ കരാര്‍ നല്കിയ...
കോഴിക്കോട്: നിപ വൈറസ് ബാധിതര്‍ക്കുവേണ്ടി സൗജന്യസേവനം നടത്താന്‍ സന്നദ്ധനായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുമ്പ് തീരുമാനിച്ചുറപ്പിച്ച പ്രകാരം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന്...