തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം...
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ്ബ് തോമസ്. അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ്ബ് തോമസിന്റെ പരിഹാസം. നടപ്പിലാക്കാത്ത ഒരുപാട് കോടതിവിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട: സംഘര്‍ഷസാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചേക്കും. നിലവില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറെ ധരിപ്പിച്ചു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കാണിച്ച് നിരവധി പരാതികള്‍ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചിരുന്നു....
മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയാ ക്യമ്പയിന് തുടക്കമിട്ട് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി...
കൊച്ചി: ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്നോട്ട് പോയിട്ടില്ലെന്നും ജലീല്‍ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയില്‍ ചേരുന്ന...
യൂത്തലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ദില്ലിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ...
തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ എറണാംകുളത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട ഇന്ന് തുറക്കാനിരിക്കെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ ആദ്യം തടഞ്ഞെങ്കിലും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാല്‍ 11 മണിക്ക് മാത്രമേ...
കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയില്‍...