ജോസ് കെ മാണിക്കൊപ്പം നേതാക്കളാരുമില്ല. നേതാക്കളെല്ലാവരും തനിക്കൊപ്പമാണെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.
ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു
കോട്ടയം: തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ചെയര്മാന് പദവി വേണമെന്ന നിലപാടില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ. മാണിയോട് യോജിച്ചുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ....
വയനാടില്‍ നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി...
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം.) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്. പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍...
മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന് കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം....
കോട്ടയം: കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണെന്ന കെ.എം മാണിയുടെ നിലപാട് പി.ജെ ജോസഫ് തിരുത്തി. കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയില്‍ വന്ന മാണിയുടെ ലേഖനത്തിനെതിരെയാണ് കേരള...
തിരുവനന്തപുരം: കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ പ്രതികരണവുമായി കെ.എം മാണി രംഗത്ത്. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു. നിര്‍ഭാഗ്യകരം, താന്‍ അറിഞ്ഞിട്ടില്ല. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പി.ജെ ജോസഫിന്റെ നിലപാടാണ് തന്റെ...
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്പി.ജെ ജോസഫ്. പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം...