Culture6 years ago
‘കേസിനെ നിയമപരമായി നേരിടും’; പി.കെ ബഷീര്‍ എം.എല്‍.എ.
തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി....