കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്. ദൈവദൂതനെപ്പോലെ ഒരാള്‍...
മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ മുമ്പും മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ടെന്ന് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഈ അഭിപ്രായം നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എം മാണിയെ മുന്നണിയില്‍ എത്തിക്കാനായി മുന്‍കൈ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുന്നതെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ജയിക്കില്ലെന്ന് എല്‍ഡിഎഫിനു തന്നെ അറിയാം. ആരോഗ്യകരമായ മത്സരം നടക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ മുസ്ലിംലീഗിന്...
പാണക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം...