സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും.
സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. മരിച്ച വിദ്യാര്‍ത്ഥിയെ അടിച്ച സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി കംബാര്‍ സ്ട്രീറ്റിലെ എം തിരുമല്‍ (17) ആണ് മരിച്ചത്....
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടാം തിയ്യതി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. dhsekerala.gov.in, keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.