Views8 years ago
പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്നേഹി: അനുസ്മരണ സമ്മേളനം
പെരിന്തല്‍മണ്ണ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്നേഹിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. നവീനവും കുലീനവുമായ ആശയങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ മറ്റു രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക്...