രണ്ടാം വിവാഹം എതിര്‍ത്തതിന് ഭര്‍ത്താവ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സ്ത്രീയുടെ ബന്ധുക്കളുടെ ആരോപണം. ഇളയ കുട്ടിയും അമ്മക്ക് അനുകൂലമായി മൊഴിനല്‍കിയിരുന്നു.
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ഫാ.റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്....
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടനയായ ഇമാം കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗമായിരുന്ന ഷഫീക് കാസിമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഷഫീക് കാസിമി ജോലി ചെയ്തിരുന്ന തിരുവനന്തപുരം തെളിക്കോട് മഹല്ല്...
മാനന്തവാടി: വയനാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഫോണ്‍കെണിയില്‍പെടുത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മാനന്തവാടി എസ്എംഎസ്(സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയില്‍ പി റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി...
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും ബാലപീഡനം. ഇത്തവണ കൊല്‍ക്കത്തിയിലെ പ്ലേ സ്കൂളില്‍ രണ്ട് വയസുകാരനാണ് ലൈംഗിക പീഡനത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാതാവ് സ്കൂളിലെത്തിയപ്പോള്‍...
അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന് അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍ നാല് തവണയാണ്...
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയുന്നവര്‍ക്ക് വധശിക്ഷ നല്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമഭേദഗതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം...
ന്യൂഡല്‍ഹി: കഠ്വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്വയിലെ സംഭവത്തില്‍...
ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസ്സുകാരനെ സ്കൂളിലെ ബാത്ത്റൂമില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ദേശീയ തലസ്ഥാനത്ത് വീണ്ടും ആക്രമണം. അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് സ്കൂളിലെ പ്യൂണ്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഇന്നലെയാണ്...