കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....
പത്തനംതിട്ട : കണ്ണൂരിലെ ശുഹൈബ് വധത്തിനു തൊട്ടു പിന്നാലെ മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്. ഐ നേതാവ് രംഗത്ത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അബു ഹാരിസ് പിഡിഎം എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നത്. പന്തളത്തും...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന വാദം ശക്തമാകുന്ന രീതിയില്‍ വെളിപ്പെടുത്തല്‍. ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരിയില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ് പറഞ്ഞു. മൂന്ന് പേര് ചേര്‍ന്നാണ് ശുഹൈബിനെ വെട്ടിയത്. എന്നാല്‍ വെട്ടിയവര്‍ക്ക്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പൊലീസിന് നല്കിയ മൊഴിയില്‍ പ്രതികള്‍ പറയുന്നു. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും പ്രതികള്‍...
തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്...
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം....
തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താലിന്...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളേയോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മട്ടന്നൂര്‍...
കൊച്ചി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം വന്നത്. സമാനമായ രണ്ട്...
കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.