മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന് 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് 74.42 പോളിങാണ് രേഖപ്പെടുത്തിയത്. അരൂര്‍ 80.14, എറണാകുളം 57.54...
കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. പാലായില്‍ ലോക്സഭ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. നിശബ്ദ പ്രചാരണ ദിനമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതു വരെ 75.20 ശതമാനം രേഖപ്പെടുത്തി. വോട്ടിങ് സമയം തീര്‍ന്നിട്ടും പലയിടത്തും ഇപ്പോഴും ബൂത്ത് ഒഴിഞ്ഞിട്ടില്ല. നൂറുകണക്കിന് പേരാണ് പോളിങ് ബൂത്തുകളില്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുന്നത്. ആറു...
കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം...