പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോള്‍.
വ്യത്യസ്തത പരീക്ഷിക്കാന്‍ സന്നദ്ധനാവുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്. പ്രായത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രകടനങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. എന്നാല്‍ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ അദ്ദേഹത്തെ കുഴക്കിയ കഥയാണ് ബിഗ്ബി ട്വിറ്ററില്‍ കഴിഞ്ഞ...