Culture8 years ago
പ്രസിഡണ്ട് തിരഞ്ഞെടുപ്പ്, ബി.ജെ.പി നേതൃത്വം സോണിയയെ സന്ദര്‍ശിക്കും
പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള കരുനീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന കമ്മിറ്റി അടുത്തയാഴ്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...