കാബൂള്‍: പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കും. ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് അബ്ബാസിയുടെ സന്ദര്‍ശനം. ഭീകരാക്രമണങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കുകയുമാണ് ലക്ഷ്യം.
ന്യൂഡല്‍ഹി: ഇറ്റലിയില്‍ വെച്ച് ഈ മാസം 11ന് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് സമ്മാനവുമായി...
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതകര്ക്കായി 2000 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് യു.ഡി.എഫ് കൈമാറി. പൂന്തുറയിലെ സന്ദര്‍ശന വേളയില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയാണ്...
കവരത്തി: ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനായി ഇന്നു തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത സ്ഥലങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്താന്‍ ലക്ഷ ദ്വീപിലേക്ക് പുറപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു മണിയോടെയാണ് ഹെലികോപ്റ്ററില്‍...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില് രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗലാനാ ആസാദിനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിവാത്റാം...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിയെ പാക് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ശരീഫിന്റെ പിന്‍ഗാമിയായി സഹോദരന് ഷഹ്ബാസ് ചുമതലയേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസി...
ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം....
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ദുരിതം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും നോട്ടുനിരോധനത്തെ ന്യായീകരിച്ചത്. അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരായ യജ്ഞത്തില്‍ പൂര്‍ണ ഹൃദയത്തോടെ...