Culture7 years ago
പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു
മലയാള നടി പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ ചിത്രീകരണ സമയത്ത് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി...