More7 years ago
പ്രിയരഞ്ജന് ദാസ് മുന്‍ഷി അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന് ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ന്യൂഡല്‍ഹിയിലെ അപ്പോളോ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ യൂത്ത്...