Video Stories7 years ago
കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി (72) അന്തരിച്ചു. ന്യൂ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു....