കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നമ്പറ്റ സ്വദേശി പാർവ്വതി പരശുരാമൻ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.
സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്
സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, മുസ്ലിംലീഗും യൂത്ത്ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു
ആലപ്പുഴ:ബൈപ്പാസ്നിര്‍മാണംപൂര്‍ത്തിയാക്കാത്തതില്‍പ്രതിഷേധിച്ച്ഒരുകൂട്ടംആളുകള്‍ഇന്ന്രാവിലെ7മണിക്ക്ആലപ്പുഴസൗത്ത്പോലീസ്സ്റ്റേഷന്‍പരിധിയിലുള്ളആലപ്പുഴബീച്ചില്‍കടലില്‍ചാടിനീന്തിപ്രതിഷേധിക്കുന്നവിവരംജില്ലാപോലീസ്മേധാവിഅറിയിച്ചിട്ടുണ്ട്.കടലില്‍ചാടിപ്രതിഷേധിക്കുന്നവിധത്തിലുള്ളസമരപരിപാടികള്‍ജനങ്ങളുടെജീവനുംസ്വത്തിനുംഅപകടമുണ്ടാക്കുന്നതാണ്. ഈസാഹചര്യത്തില്‍ജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്‍കുന്നതിനാവശ്യമായഎല്ലാവിധസുരക്ഷാക്രമീകരണങ്ങളുംഉറപ്പുവരുത്തുന്നതിനുംഇത്തരത്തിലുള്ളപ്രതിഷേധപരിപാടികള്‍അപകടകരമെന്ന്കാണുന്നതിനാല്‍തടയുന്നതിനുംദുരന്തനിവാരണനിയമംവകുപ്പ്30,33,34പ്രകാരംജില്ലാപോലീസ്മേധാവിയെചുമതലപ്പെടുത്തിജില്ലാകളക്ടര്‍ഉത്തരവായി.ജില്ലാപോലീസ്മേധാവിക്ക്ആവശ്യമായഎല്ലാസഹായങ്ങളുംചെയ്തുനല്‍കുന്നതിന്ജില്ലാഫയര്‍ആന്‍ഡ്റെസ്ക്യൂഓഫീസറെയുംചുമതലപ്പെടുത്തിയിട്ടുണ്ട്
ഇറാഖില്‍ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സൈനിക കര്‍ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 20ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധയിടങ്ങളില്‍ സൈന്യം നടത്തിയ...
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഇന്നലെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. ഇന്ന് വിവിധ പ്രദേശങ്ങളില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍. ഇന്ധന വിലവര്ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍...
പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍...
ധാക്ക: യുവജനങ്ങളുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് ബംഗ്ലാദേശ് തലസ്ഥാനം. തെരുവുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളും യുവതികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് ദിവസമായി നടന്ന പ്രതിഷേധത്തില്‍ ധാക്ക സ്തംഭിച്ചു. കഴിഞ്ഞ ദിവസം ബസുകളുടെ മത്സരയോട്ടത്തിനിടെ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു....
യെരവാന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്‍ പഷ്നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പാര്‍ലമന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാന...