Culture7 years ago
ഫോണ്‍വിളി; ഏ.കെ ശശീന്ദ്രനെ ചാനല്‍ കുടുക്കി, മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്
തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ചാനലിനെതിരെ ജസ്റ്റിസ് പി.എസ് ആന്റണി റിപ്പോര്‍ട്ട്. ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി...